ഫറോക്ക്: രാമൻകുളങ്ങര പരേതനായ റിട്ട. റെയിൽവേ ജീവനക്കാരൻ കുഴിയിൽ ശ്രീധരന്റെ ഭാര്യ ശാരദ (82) നിര്യാതയായി. സഹോദരൻ: പരേതനായ പ്രേമരാജൻ.