മാവൂർ: ചെറൂപ്പ വളയന്നൂർ എളമ്പേരിതാഴത്ത് ബാലൻ (75) നിര്യാതനായി. മാവൂർ മിൽക്ക് സൊസൈറ്റി ബൂത്തിലെ മുൻ ജോലിക്കാരനാണ്. ഭാര്യ: എടക്കുനീമ്മൽ ദേവി ചെട്ടിക്കടവ്. മക്കൾ: ഇ.ടി. ബ്രിജേഷ് (ഓവർസിയർ, കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ബീച്ച് കോഴിക്കോട്), ബിനീഷ് (പച്ചക്കറി മാർക്കറ്റ് പാളയം), ബവീഷ് (ഓട്ടോ ടാക്സി). മരുമക്കൾ: നിഖില റാണി (പറമ്പിൽ ബസാർ), ബിജിത (വെള്ളിപറമ്പ്), ബബിത (ചെട്ടിക്കടവ്). സഹോരങ്ങൾ: ശ്രീധരൻ, പരേതരായ രാരുക്കുട്ടി, ചോയിക്കുട്ടി, വാസു, കല്യാണി, ജാന