കുറ്റ്യാടി: ചെറിയകുമ്പളം താനിയുള്ളപറമ്പിൽ ഉമ്മർ (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഉമൈബ, അഷ്റഫ്, സജീർ, ഷഹന, റസൽ. മരുമക്കൾ: അഷ്റഫ് (എടക്കര), റസ്നത് (കടിയങ്ങാട്), റസൽ (തൊട്ടിൽപ്പാലം).