ബേപ്പൂർ: നടുവട്ടം തവളക്കുളം പള്ളിക്ക് സമീപം പുള്ളാടൻ അബു (74) നിര്യാതനായി. ഭാര്യ: ഫാത്തീബി. മക്കൾ: ഹജിന, ഹഫ്സിയ, അഫ്സൽ. മരുമക്കൾ: എസ്.വി. സലീം, തസ്ലീം ബേപ്പൂർ. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, ഖദീജ, ആമിന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തവളക്കുളം ജുമാ മസ്ജിദിൽ