ചങ്ങരംകുളം: മൂക്കുതല ചേലക്കടവ് വിളക്കത്ര വളപ്പിൽ അബ്ദു (ചെറിയ അബ്ദു - 77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നസീമ, സലീമ, മുഹമ്മദ് ഷെരീഫ് (അബൂ ഷെരീഫ് ഗ്രോസറി അബൂദബി). മരുമക്കൾ: മുഹമ്മദ് അലി (കോലളമ്പ്), അഷറഫ് (വെളിയങ്കോട്), നബീല.