പട്ടർനടക്കാവ്: വലിയ പറപ്പൂർ പരേതനായ കളിച്ചാത്ത് നാരായണന്റെ ഭാര്യ കോച്ചി പാറമ്മൽ (88) നിര്യാതയായി. മക്കൾ: കുട്ടൻ, വിശ്വനാഥൻ, മോഹനൻ (കുവൈത്ത്), രവീന്ദ്രൻ, സുധാകരൻ (അൽഐൻ), ഭവാനി, റീത്ത. മരുമക്കൾ: സത്യൻ (തിരുനാവായ), സുബ്രൻ (മാണിയങ്കാട്), പത്മാവതി (വെട്ടം), ഇന്ദിര (മാങ്ങാട്ടിരി), ബീന (താനൂർ), സിന്ധു (ആതവനാട്), ധന്യ (പൊന്നാനി).