വേങ്ങര: കുറ്റൂർ നോർത്ത് പരേതനായ അരീക്കൻ ഹസ്സൻ കുട്ടിയുടെ മകൻ അരീക്കൻ കുഞ്ഞി മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ഖദീജ അരീക്കൻ. മക്കൾ: നജീബ്, സലീന, തസ്ലീമ, അമീനുദ്ദീൻ (ജിദ്ദ), ശബീൽ. മരുമക്കൾ: അബ്ബാസ് (കൊല്ലംചിന), മുജീബ് (കോടങ്ങാട്), ജഫ്ല, ഫാത്തിമ ഷിംന.