പറപ്പൂർ: തെക്കേകുളമ്പ് മച്ചിഞ്ചേരി ബീരാൻകുട്ടിയുടെ മകൻ അബ്ദുൽ അസീസ് (48) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അൽ അമീൻ, അൻഷിദ്, മുഹമ്മദ് യാസീൻ.