വള്ളിക്കുന്ന്: കൊടക്കാട് കിഴക്കെ മഹല്ല് പ്രസിഡന്റ് ചോനാരി പോക്കർഹാജി (85) നിര്യാതനായി. ഭാര്യ: ആച്ചുമ്മ. മക്കൾ: അബ്ദുൽ റസാഖ്, അഷ്റഫ്, ആയിശ ബീവി, സക്കീന. മരുമക്കൾ: പി.പി. സൈതലവി (ലണ്ടൻ), മുഹമ്മദ് കോയ, ഖദീജ, സഫിയ.