തിരൂരങ്ങാടി: വെന്നിയൂർ അപ്ല പരേതനായ ചാത്തേരി സൈതലവി ഹാജിയുടെ ഭാര്യ കരിമ്പിൽ ഖദീജ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: തെന്നല മൊയ്തീൻകുട്ടി (റിയാദ് കെ.എം.സി.സി ഭാരവാഹി), അഷ്റഫ് (ദുബൈ), മുസ്തഫ (റിയാദ്), അബ്ദുസ്സമദ് (ദുബൈ), ഷൗക്കത്തലി (വെന്നിയൂർ പത്ര ഏജൻസി), ആരിഫ, ആയിശാബി, സുഹ്റ, ജുബൈരിയ. മരുമക്കൾ: റഷീദ് (കൊടിഞ്ഞി), ഹനീഫ (പള്ളിപ്പടി), സലാം(മമ്പുറം), ഷാഹിന, റാഹില, സഹീറ, റംസീന.