തിരൂരങ്ങാടി: വാളക്കുളം തറയിൽ പടി പരേതനായ കടക്കോട്ട് മൊയ്തീന്റെ ഭാര്യ മണിപറമ്പൻ കദിയാമു (73) നിര്യാതയായി. മക്കൾ: പാത്തുമ്മു, ബിരിയാമു, മൈമൂന, പരേതനായ മുഹമ്മദലി. മരുമക്കൾ: റാബിയ, മുഹ്യിദ്ദീൻ (പാണ്ടികശാല), അബ്ദുസ്സലാം (കക്കാട്), ഇസ്മായിൽ (അപ്ല). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, സൈതലവി, സൈനബ, പാത്തുമ്മകുട്ടി, കുഞ്ഞീമ.