വഴിക്കടവ്: മണിമൂളി ചെമ്പിലകത്ത് ത്രേസ്യാമ്മ (75) നിര്യാതയായി. ചങ്ങനാശ്ശേരി തുരുത്തി കാവിത്തായേ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പഴയകാല നാടകനടൻ സി.സി. തോമസ്. മക്കൾ: ബാബു (ഹീര ഗ്രൂപ് റായ്പുർ), ബീന (ദിവ്യ ലബോറട്ടറി മുണ്ടൂർ), ജെറോം (നിലമ്പൂർ വുഡ് ആൻഡ് ഫർണിച്ചർ), ജെറ്റി (അബൂദബി), ജെൻസി (പെരിന്തൽമണ്ണ). മരുമക്കൾ: ജിനി (അധ്യാപിക റായ്പുർ), ജോഫി ജെ. ചിറ്റിലപ്പള്ളി (എൻജിനീയറിങ് കോളജ് തിശൂർ), മോൻസി (അബൂദബി), ഷൈജ (ഡോക്ടേഴ്സ് സ്കാൻ നിലമ്പൂർ), ജയിംസ് തൂമ്പുങ്ങൽ (പെരിന്തൽമണ്ണ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയ സെമിത്തേരിയിൽ.