മേൽമുറി: അധികാരിതൊടിയിലെ മാടമ്പി കുഞ്ഞറമ്മുഹാജി (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആയിശ, ഖദീജ, റംല, സുഫൈറ, സാജിദ, സറീന. മരുമക്കൾ: ഹുസൈൻ മഞ്ചേരി, മുഹമ്മദ് പരുവമണ്ണ, എൻ.പി. ഫസുൽ ഹഖ് കുഞ്ഞിപ്പ (കൂട്ടിലങ്ങാടി), അഷ്റഫ് ഇരുമ്പുഴി, ഫഹദ് സലീം പൂക്കോട്ടൂർ, ഷറഫുദ്ദീൻ രാമപുരം.