കൂട്ടിലങ്ങാടി: പെരിന്താറ്റിരിയിലെ നരിക്കുന്നൻ പാത്തുമ്മ ഹജ്ജുമ്മ (88) നിര്യാതനായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ: കുഞ്ഞയമു ഹാജി, അലി, സൈതലവി, മറിയുമ്മ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ (വെള്ളില), സുബൈദ, ഉമ്മുകുൽസു, ആയിശ, നുസൈബ.