അരിമ്പൂർ: കൈപ്പിള്ളി ചങ്ങരംപ്പിള്ളി കുണ്ടിൽ മഠത്തിൽ അമ്മിണി മാണ്ടൾ (81) നിര്യാതയായി. മക്കൾ: ശ്രീദേവി, സത്യഭാമ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രവി, സതീഷ് കുമാർ, ശാന്തി.