വെഞ്ഞാറമൂട്: കാവറ ധനശ്രീയില്‍ കെ. മധുസൂദനന്റെയും (ഡെപ്യൂട്ടി മാനേജര്‍ കെ.എസ്.എഫ്.ഇ, വെഞ്ഞാറമൂട്) സീനയുടെയും മകന് മിഥുന് (25) നിര്യാതനായി. സഹോദരി: ദേവിക. സഞ്ചയനം ചൊവ്വാഴ്ച 8.45ന്.