വർക്കല: ജനാർദനസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് കുമാരി ഭവനിൽ പരേതനായ സുശീൽ കൈമളിന്റെ ഭാര്യ ശ്രീകുമാരിഅമ്മ (76, റിട്ട. ഹെൽത്ത് സൂപ്പർവൈസർ) നിര്യാതയായി. മക്കൾ: അനിൽ സുശീൽ, ബിനിൽ സുശീൽ. മരുമക്കൾ: പ്രീതി അനിൽ, ദേവി ബിനിൽ.