വർക്കല: ഹരിഹരപുരം ചിറ്റിലപ്പിള്ളിയിൽ (കരോട്ട് വീട്) ബ്ലെയിസി ആൽബർട്ട് (86, റിട്ട. സൂപ്രണ്ട്, വനംവകുപ്പ്, കൊല്ലം) നിര്യാതയായി. ഭർത്താവ് പരേതനായ സി.എൽ. ആർബർട്ട് (റിട്ട. സെക്ഷൻ ഓഫിസർ, വി.എസ്.എസ്.സി, തിരുവനന്തപുരം). മക്കൾ: ഷീബ സണ്ണി, ഷീല സാബു. മരുമക്കൾ: സണ്ണിജോസഫ്, സാബു ചെറിയാൻ.