കൊല്ലങ്കോട്: പനവിള ശങ്കരമന്ദിരത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ഭഗവതിയമ്മ (94) നിര്യാതയായി. മക്കൾ: മണികണ്ഠൻ നായർ, ലളിതകുമാരി, ധർമജകുമാരി, ശ്രീകണ്ഠൻനായർ (ഡെപ്യൂട്ടി മാനേജർ, എയർ ഇന്ത്യ), വസന്തകുമാരി (റിട്ട. പ്രിൻസിപ്പൽ, ശ്രീഅയ്യപ്പകോളജ്), സ്ഥാണുകുമാർ, ഉണ്ണികൃഷ്ണൻ നായർ(എ.ഡി.എസ്.പി രാമനാഥപുരം). മരുമക്കൾ: സരള കുമാരി, ആശാലത, ശശിധരൻ നായർ (റിട്ട. ബാങ്ക് മാനേജർ), ഗിരിജകുമാരി, ജയശ്രീ, പരേതരായ സുദർശനൻ നായർ, സുരേന്ദ്രൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.