കണിയാപുരം: മുരുക്കുംപുഴ ചെറുകായൽക്കര പുത്തൻ വീട്ടിൽ റഹിം (86) നിര്യാതനായി. ഭാര്യ: സുബൈദബീവി. മക്കൾ: ബഷീർ, റംല, ജുമൈല, സൗജു, ഷീജ. മരുമക്കൾ: ജാസ്മിൻ, നാസിർ, സമദ്, മസൂദ്, ഷാജി.