കൊണ്ടോട്ടി: തുറക്കല്‍ കരിമ്പുലാക്കല്‍ നസീം സബാഹ് (24) നിര്യാതനായി. ഗള്‍ഫ് മാധ്യമം ജിദ്ദ ലേഖകന്‍ അബ്ദുറഹ്മാൻ തുറക്കലിന്റെ മകനാണ്. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ചു കിടപ്പിലായിരുന്നു. മാതാവ്: സി.കെ. നജ്മ. സഹോദരങ്ങള്‍: ഡോ. നദ അമീന്, ശഹ്ബാസ്, നൗഫ.