മഞ്ചേരി: കിടങ്ങഴി പാലോളി മുഹമ്മദ് (കുഞ്ഞു -77) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: മുഹമ്മദലി, മുനീര്‍, അസ്മാബി, സൗദാബി. മരുമക്കള്‍: അലവി, മുനീര്‍, ഹഫ്സത്ത്, ഹസീന.