തിരൂരങ്ങാടി: കരിപറമ്പ് സ്വദേശി വെട്ടിക്കുത്തി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: വി.കെ. ഹംസ, ഇഖ്ബാല്‍, നാസർ, റഷീദ്, റസീന, നസീറ. മരുമക്കൾ: മുസ്തഫ (വെള്ളിയാമ്പുറം), ഷാജഹാൻ (പുത്തൻതെരുവ്), റജുല (കരിങ്കല്ലത്താണി), മുബീന (യൂനിവേഴ്സിറ്റി), ഫാത്തിമ (പുത്തൻതെരുവ്), ഖദീജ (പന്താരങ്ങാടി). സഹോദരങ്ങൾ: മൂസ (മമ്പുറം ഒ.കെ ബസാർ), മുസ്തഫ, സൈനബ (ഇരുവരും മുന്നിയൂർ), മൈമൂന (പാലത്തിങ്ങൽ), പരേതയായ പാത്തുമ്മു (കരിപറമ്പ്).