ഒതുക്കുങ്ങൽ: നൊട്ടനാലക്കൽ സ്വദേശി പരേതനായ മുഹമ്മദ്കുട്ടി മാസ്റ്ററുടെ മകൻ അബ്ദുൽ ലത്തീഫ് എന്ന കുഞ്ഞിപ്പ (68) നിര്യാതനായി. ഭാര്യ: കെ.എം. മറിയാമ്മു. മകൻ: മുഹ്സിൻ. മരുമകൾ: സഹ്ല (തലപ്പാറ).