പൊന്നാനി: വെള്ളീരി കൈലാസം കുളത്തിൽ കുഞ്ഞുമാളു (81) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: രാധാകൃഷ്ണൻ (പൊന്നാനി നഗരസഭ കൗൺസിലർ), പ്രദീപ്(അക്ബർ ട്രാവൽസ്, മുംബൈ), മണി, പത്മിനി, മല്ലിക, സജിത. മരുമക്കൾ: കുഞ്ഞുകുട്ടൻ, വേലായുധൻ, രവി, അമ്മിണി, ധന്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുറ്റിക്കാട് ശ്മശാനത്തിൽ.