വലിയോറ: മടപ്പള്ളി യാറത്തിന് സമീപം പറമ്പിൽ പാത്തുമ്മു (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുക്കൻ കുഞ്ഞീതുട്ടി. മക്കൾ: അലിഹസൻകുട്ടി, അബ്ദുസ്സമദ്, മുഹമ്മദ് ഷാഫി, അബ്ദുൽ സലീം, റസിയ, റാബിയ, സീനത്ത്, മുംതാസ്, ഫസീല. മരുമക്കൾ: അബു, ഇബ്രാഹിംകുട്ടി, ഉമ്മർ, അയമു, റിയാസ്, ഷാക്കിറ, മുംതാസ്, മറിയം, സുമയ്യ.