വേങ്ങര: ഇരിങ്ങല്ലൂർ പാലാണി ഓടക്കൽ അലിഹസ്സൻ മുസ്ലിയാരുടെ മകന് അഹ്മദ് ജലാൽ മുസ്ലിയാർ (51) നിര്യാതനായി. തെന്നല തറയിൽ മഹല്ല് ഖാദിയായിരുന്നു. മാതാവ്: സൈനബ ബീവി. ഭാര്യ: ഫാത്തിമത്തു സുഹ്റ ബീവി. മക്കൾ: ഹിസാന, റബീഹ് അലി, ബഹ്ജതുരിളാ, സൽമ തുറയ്യ. മരുമകൻ: അബ്ദുൽ ഹസീബ് അഹ്സനി ഒതുക്കുങ്ങൽ. സഹോദരങ്ങൾ: റഷീദ് ഹുസൈൻ, മുഹമ്മദ് ഫൈസൽ, ത്വയ്യിബ് അഹ്സനി, അബ്ദുൽ ഗനി അനീസ്, മൈമൂന, സുഹ്റ, ശാക്കിറ.