വഴിക്കടവ്: വള്ളിക്കാട് കോലാർ വീട്ടിൽ ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: നളിനി, ശ്രുതി. മരുമക്കൾ: സുകു, പ്രകാശ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.