കരുവാരകുണ്ട്: കണ്ണത്ത് ചിലമ്പിലക്കൈയിലെ ഇട്ടേപ്പാടൻ അലവി (84) നിര്യാതനായി. ഭാര്യമാർ: മറിയുമ്മ, തായുമ്മ, ബിയ്യ. മക്കൾ: അയമു, റംലത്ത്, ഉമ്മുകുൽസു, സൽമത്ത്, സജീന, ജംഷിദ്. മരുമക്കൾ: അബ്ദു (അയനിക്കോട്), സൈദ് (കുട്ടത്തി), അമീർ (നീലാഞ്ചേരി), സിയാന.