മലപ്പുറം: പാറമഠത്തില്‍ ശ്രീധരന് നമ്പീശന് (85) നിര്യാതനായി. മലപ്പുറം ജില്ല ബാങ്ക് മലപ്പുറം ബ്രാഞ്ച് മാനേജറായിരുന്നു. കുന്നുമ്മല്‍ ത്രിപുരാന്തക ദേവസ്വം പരമ്പര്യ ട്രസ്റ്റിയായി പ്രവര്‍ത്തിച്ചുവരുന്നു. ഭാര്യ: പി. രാധ ബ്രാഹ്മണിഅമ്മ. മക്കള്‍: ശ്യാമ (അധ്യാപിക, മലപ്പുറം എ.യു.പി. സ്കൂള്‍), ശുഭ (ചെന്നൈ). മരുമക്കള്‍: അനില്‍കുമാര്‍ (നാഷനല്‍ ഇന്‍ഷൂറന്‍സ് കോഴിക്കോട്), പ്രദീപ് (യു.എ.ഇ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കോട്ടപ്പടിയിലെ തറവാട്ട് ശ്മശാനത്തില്‍.