കീഴാറ്റൂർ: പത്തൊമ്പതിലെ പരേതനായ റിട്ട. അധ്യാപകൻ മാമ്പ്ര വീട്ടിൽ കുഞ്ഞിമുഹമ്മദ് എന്ന ഐ.ടി. മാസ്റ്ററുടെ ഭാര്യ ആയിശ (84) നിര്യാതയായി. മക്കൾ: അബൂബക്കർ, ഖദീജ, സുബൈദ, സുഹ്റ, ബഷീർ, സക്കീർ, മൻസൂർ, മുശ്താക്ക് അഹമ്മദ് (മാമ്പ്ര ടി.വി വേൾഡ് പാണ്ടിക്കാട്).