നാദാപുരം: കണ്ണൂർ ചാലയിലെ മുരിങ്ങോളി പാറേക്കണ്ടി അബ്ദുറഹ്മാൻ (83) നിര്യാതനായി. മാനന്തവാടിയിലെ പഴയകാല വ്യാപാരിയാണ്. ഭാര്യ: റുക്കിയ. മക്കൾ: റസിയ, മുനീറ, നജീബ്, നസീമ (ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി, നാദാപുരം), ഷക്കീല (കുവൈത്ത്), നവാസ് (ദുബൈ). മരുമക്കൾ: കുഞ്ഞഹമ്മദ്, മുഹമ്മദ് അസ്ലം, പ്രഫ. മൊയിലോത്ത് ഹമീദ് (ഗവ. കോളജ്, മടപ്പള്ളി), നൂറുദ്ദീൻ (കുവൈത്ത്), ഷഫീറ, അൻസില.