നടക്കാവ്: ചേക്രായിൻ വളപ്പിൽ പി.എം ഹൗസിൽ അബൂബക്കറിന്റെ ഭാര്യ അയിരാണം വീട് ഫാത്തിമ മഹഷൂക്കത്ത് (മൈസു-60) കൊട്ടാരം റോഡിലെ സഹോദരി മുനീറയുടെ വസതിയായ ‘ഹിൽ ടോപ്പി’ൽ നിര്യാതയായി. മക്കൾ: താരിഖ് ഹസൻ, സൽമാൻ ഫാരിസ് (ഇരുവരും ഒമാൻ), സജ്ന, ആമിന നിലോഫർ. മരുമക്കൾ: ഫാത്തിമ, ഫാത്തിമ ശബ്നം, ശിഹാബുദ്ദീൻ (കുവൈത്ത്), അജ്നീസ് ഫവാദ് (ഒമാൻ).