മലാപ്പറമ്പ്: തോക്കോട്ടിൽ സാവിത്രി (74) ‘ശ്രീപദം’ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഇ. അഹമ്മദ് (അസി. എൻജിനീയർ, പി.ഡബ്ല്യു.ഡി). മകൾ: സബിത ഇ. (ജെ.ഡി.ടി. ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: അഭിലാഷ് കുമാർ പി. (ചേളന്നൂർ ബി.പി.സി). സഞ്ചയനം ഞായറാഴ്ച.