സിവിൽ സ്റ്റേഷൻ: പാലാട്ടുതാഴം ചീലങ്ങാട്ട് ഹരിദാസൻ (73) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: ഹർഷലത, ഹരീഷ്, രതീഷ്. മരുമക്കൾ: പുഷ്പാംഗദൻ, ജിഷ, ലിഞ്ചു. സഹോദരങ്ങൾ: സുരേഷ്, സതീദേവി, പ്രസന്ന, പ്രേമലത, പരേതരായ സദാനന്ദൻ, അജിത്ത്. സഞ്ചയനം തിങ്കളാഴ്ച.