കുണ്ടായിത്തോട്: ശാരദാമന്ദിരം പരേതനായ ആലയ്ക്കൽ പറമ്പിൽ ആലിയുടെ മകൻ ഹൈദരലി (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദലി, മുഹമ്മദ് ഹനീഫ, സിദ്ദീഖ്, ലത്തീഫ്, ഫാത്തിമ, സഹർഭാനു, നജുമുന്നീസ.മരുമക്കൾ: റുക്കിയ, സൈനബ. സെക്കീന, ജുമൈലത്ത്, ഉസ്മാൻ കോയ, ഹാരിസ്, പരേതനായ ഹംസ. സഹോദരി: ആയിഷ.