കക്കോടി: പുന്നോളി സൗദാമിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: അശോക് കുമാർ, സുരേഷ് കുമാർ, സുധീർ ബാബു, ജയകുമാർ, സജീവ് കുമാർ, സേതുനാഥ്. മരുമക്കൾ: ലതിക, ശ്രീദേവി, ഗീത, സുധ, ബീന, സിന്ധു. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നായർ, പത്മം അമ്മ, പരേതരായ ശ്രീധരൻ നായർ, ഭാസ്കരൻ നായർ, ബേബി നായർ. സഞ്ചയനം ഞായറാഴ്ച.