കോഴിക്കോട്: നാലാംഗേറ്റ് തേര്‍വീട് റോഡ് കോഴിശ്ശേരി നാരായണി (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോഴിശ്ശേരി ബാലന്. മകന്: നളിനാക്ഷന് (അഡ്വക്കറ്റ് ക്ലര്‍ക്ക്, ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഭരണസമിതി അംഗം, സന്മാര്ഗദര്ശിനി ലൈബ്രറി പ്രവര്‍ത്തക സമിതി അംഗം). മരുമകള്‍: സജ്ന മന്നത്ത്.