നാദാപുരം: കല്ലാച്ചി വിഷ്ണുമംഗലത്ത് കുറ്റിയിൽ ഗോവിന്ദൻ (96) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: സുനീത, ചന്ദ്രൻ, അശോകൻ, പരേതനായ രാജൻ. മരുമക്കൾ: ഷീജ, അജിത, ഉഷ, ചാത്തു.