നാദാപുരം: വളയത്തെ സജീവ കോൺഗ്രസ് കുടുംബാംഗമായ വണ്ണാംകണ്ടി ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ നമ്പ്യാർ. മക്കൾ: രാധാകൃഷ്ണൻ, രാജീവൻ (റിട്ട. ആർമി), ഭാർഗവി, ഗിരിജ, അനിത, സുനിത. മരുമക്കൾ: മുരളി (മുംബൈ), പുത്തൂക്കാട് രാമകൃഷ്ണൻ, പരേതനായ ബാബു, കുട്ടികൃഷ്ണൻ.