പൂനൂർ: കക്കാട്ടുമ്മൽ പരേതനായ എയിലാണ്ടിയുടെ മകൾ ജാനു (70) നിര്യാതയായി. സഹോദരങ്ങൾ: വേലായുധൻ, ബാലൻ, ഗംഗാധരൻ, പരേതരായ ഗോപാലൻ, ആണ്ടി. സഞ്ചയനം ബുധനാഴ്ച.