നാദാപുരം: ഇരിങ്ങണ്ണൂരിലെ മണീക്കണ്ടിയിൽ ശ്രീധരൻ (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശ്രീജേഷ്, ശ്രീജിത്ത്. മരുമക്കൾ: അനിഷ, ശ്രുതി. സഹോദരങ്ങൾ: ബാലൻ, ഗംഗാധരൻ, രാമചന്ദ്രൻ, ജാനകി, ഇന്ദിര.