എകരൂൽ: ഇയ്യാട് കരിങ്ങീറ്റിയിൽ സവിത (57) നിര്യാതയായി. എൻ.സി.പി ഉണ്ണികുളം മണ്ഡലം വനിത വിഭാഗം കൺവീനറാണ്. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ. മക്കൾ: അഹല്യ രാധാകൃഷ്ണൻ, അതുല്യ രാധാകൃഷ്ണൻ. മരുമകൻ: അരുൺ (ആർമി). സഹോദരങ്ങൾ: മണികണ്ഠൻ, ഗീത. മന്ത്രി എ.കെ. ശശീന്ദ്രൻ വസതിയിലെത്തി അനുശോചനമറിയിച്ചു.