ചേന്ദമംഗല്ലൂർ: പരേതനായ അൻസാരി ഉണ്ണിമോയിയുടെ മകൾ സാബിറ (58) നിര്യാതയായി. ഓമശ്ശേരി സ്വദേശിനിയാണ്. ഭർത്താവ്: മുഹമ്മദ് കക്കാട്. മക്കൾ: ഇർഷാദ് (ഖത്തർ), ഷബ്ന, ജസ്ന. മരുമക്കൾ: ഷഫ്ന (പൂനൂർ), ഗഫൂർ, ഫാരിസ് (ഇരുവരും തെരട്ടമ്മൽ). സഹോദരങ്ങൾ: അബ്ദുൽ അഹദ്, അബ്ദുസമദ്, മജീദ്, സലീം (മാധ്യമം), അഷ്റഫ്, മുജീബ്, ബുഷ്റ.