പെരിങ്ങോട്ടുകര: വടക്കുംമുറി കണിമംഗലത്ത് ശങ്കരൻകുട്ടി (ശങ്കുരു -74) നിര്യാതനായി. ഭാര്യ: മോഹിനി. മക്കൾ: സുനിൽകുമാർ, സുധീർ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രജിത, രശ്മി, പ്രിയ.