ഗുരുവായൂര്‍: എടപ്പുള്ളി കാരക്കാട്ട് അഷറഫിന്റെ മകൻ ദിൽഷാദ് (35) നിര്യാതനായി. ഭാര്യ: ഡോ. നെഹ്ല. മകൻ: ഫത്താഹ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് അങ്ങാടിത്താഴം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.