തൃപ്രയാർ: പോളി സെന്ററിനുസമീപം ജെ.കെ. സൗണ്ട് സ്ഥാപന ഉടമ വലപ്പാട് ചാലക്കൽ ജോണി (69) നിര്യാതനായി. ഭാര്യ: ആനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.