ചാലക്കുടി: മേലൂർ കൂവക്കാട്ടുകുന്ന് പെരുമ്പടത്തി കാവലന്റെ ഭാര്യ കാളിക്കുറുമ്പ (80) നിര്യാതയായി. മക്കൾ: സുബ്രൻ, ശശി, അയ്യപ്പൻ, ഓമന. മരുമക്കൾ: വിമല, സരോജിനി, സുബ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കുന്നപ്പിള്ളി ശ്മശാനത്തിൽ.