മലയിൻകീഴ്: ശാന്തുമൂല വിശ്വഭവനിൽ പരേതനായ തങ്കപ്പൻ പണിക്കരുടെ (പൂവച്ചൽ പുന്നാംകരിക്കകം തെങ്ങുവിളാകത്ത് വീട്) ഭാര്യ ജഗദമ്മ (87) നിര്യാതയായി. മക്കൾ: വാമദേവൻ, പുഷ്പലത, രാജൻ, ജയകുമാർ, സുധാകരൻ. മരുമക്കൾ: സുധർമ, വിശ്വനാഥൻ (റിട്ട. കെ.എസ്.ആർ.ടി.സി), ബിന്ദു, ഉഷ, ഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.