ബാലരാമപുരം: മംഗലത്തുകോണം ചാവടിനട ശ്രീശൈലത്തിൽ ചന്ദ്രസേനൻ (84) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുജ, ശിവജിത്ത്. മരുമക്കൾ: ദിലീപ്, അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.